Episode Synopsis "Introduction to Machine Learning"
മെഷീൻ ലേർണിംഗ് ഇന്ന് വളരെയധികം ജനപ്രിയമായിട്ട് നിൽക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. നമുക്ക് ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ ടെക്നോളജിയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ എപ്പിസോഡിൽ നമുക്ക് മെഷീൻ ലേർണിംഗ് എന്താണെന്ന് വളരെ ലളിതം ആയിട്ട് മനസിലാക്കാം. … Continue readingIntroduction to Machine Learning