Episode Synopsis "How to Become a Front End Web Developer"
വെബ് ഡെവലപ്മെന്റ് വളരെയധികം ജനപ്രിയമായ ഒരു സാങ്കേതികവിദ്യയാണ്. അതിലെ തന്നെ ഒരു പ്രധാനപ്പെട്ട റോൾ ആണ് ഫ്രണ്ട്-ഏൻഡ് വെബ് ഡെവലപ്പർ എന്നത്. ഈ എപ്പിസോഡിൽ ഞങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് നിങ്ങൾക് ഒരു ഫ്രണ്ട് ഏൻഡ് വെബ് ഡെവലപ്പർ ആകുവാൻ പറ്റുക എന്നതിനെക്കുറിച്ചാണ്. … Continue readingHow to Become a Front End Web Developer