ശുഭാംശുവിന്റെ യാത്രയും ഇന്ത്യയുടെ പ്രതീക്ഷയും | What is the Axiom-4 mission

11/06/2025 9 min
ശുഭാംശുവിന്റെ യാത്രയും ഇന്ത്യയുടെ പ്രതീക്ഷയും |  What is the Axiom-4 mission

Listen "ശുഭാംശുവിന്റെ യാത്രയും ഇന്ത്യയുടെ പ്രതീക്ഷയും | What is the Axiom-4 mission"

Episode Synopsis

ഗഗന്‍യാന്‍ ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കണം, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കണം - ഇന്ത്യ കണ്ട ഈ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ആക്‌സിയം മിഷന്‍ 4. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന ചരിത്രം കൂടിയാണ് ആക്‌സിയം - 4 കുറിക്കുന്നത്. ആരാണ് രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ല? എന്താണ് ആക്‌സിയം മിഷന്‍ 4? എന്തൊക്കെ പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശത്ത് നടത്തുക? ഇത് എങ്ങനെയാണ് ഇന്ത്യക്കും ഭാവി ബഹിരാകാശ യാത്രകള്‍ക്കും സഹായകമാവുക?  ഹോസ്റ്റ്; അശ്വതി അയനിക്കല്‍ 

More episodes of the podcast Audio Stories | Mathrubhumi dotcom