Listen "'അരവണയും നെയ്യും മുതൽ ഭൂമി തട്ടിപ്പ് വരെ സ്വര്‍ണപ്പാളിയേക്കാൾ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ട്'"
Episode Synopsis
സ്വര്‍ണപ്പാളി മോഷണത്തേക്കാള്‍ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര്‍ രാധാകൃഷ്ണന്‍. ഭക്തന്മാര്‍ കൊണ്ടുവരുന്ന സ്വര്‍ണം മുതല്‍ അരവണയിലും നെയ്യഭിഷേകത്തിനായി വാങ്ങുന്ന നെയ്യിലും വരെ വ്യാപക അഴിമതി നടക്കുന്നുണ്ട്. നാവിനടിയിലും മലദ്വാരത്തിലും വെള്ളം കുടിക്കാന്‍ കൊണ്ടുവരുന്ന ഫ്‌ളാസ്‌കിലും വരെ സ്വര്‍ണവും പണവും കടത്തുന്നു. സി.ആര്‍ രാധാകൃഷ്ണന്‍ പറയുന്നു.
More episodes of the podcast Audio Stories | Mathrubhumi dotcom
അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge
09/06/2025
ZARZA We are Zarza, the prestigious firm behind major projects in information technology.