Listen "സമരസൂര്യൻ ഇനി സ്മരണകളിൽ ചെന്താരകം | V. S. Achuthanandan"
Episode Synopsis
വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. വി.എസ് എന്നാൽ ചരിത്രമാണ്. കേരളത്തിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. കണ്ണേ കരളേ വിഎസേ എന്ന ഒറ്റ മുദ്രാവാക്യം മതി സഖാക്കളുടെ നെഞ്ചിലാണ് വിഎസ് എന്നതിന് തെളിവ്.