Listen "ട്രംപ് -മസ്‌ക് ബ്രൊമാന്‍സിന് എന്തുപറ്റി | Elon Musk-Trump bromance over?"
Episode Synopsis
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്‌കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണില്‍ കറങ്ങി നടന്നിരുന്നു. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്‌കാണെന്നാണായിരുന്നു ജനസംസാരം. പക്ഷേ ഹണിമൂണ്‍ പിരിയഡ് തീരുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍ ദാസന്റെയും വിജയന്റെയും ബ്രൊമാന്‍സ് ബ്രേക്കപ്പായി.ഹോസ്റ്റ്: ജി. അനന്യലക്ഷ്മി