Listen "ട്രോമയിലേക്ക് തള്ളിയിടും, ബന്ധങ്ങൾ ശിഥിലമാക്കും; തിരിച്ചറിയണം ഈ ടോക്സിക് ഓൺലൈൻ ബിഹേവിയറുകൾ | Toxic online behavior"
Episode Synopsis
വൈകാരികമായും മാനസികമായും ട്രോമയില്‍ തള്ളിയിടുമെന്നതാണ് ടോക്‌സിക് ഓണ്‍ലൈന്‍ ബിഹേവിയറുകളുടെ പ്രത്യേകത. കൂടാതെ ഇരയുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രവൃത്തികള്‍ കളങ്കമേര്‍പ്പെടുത്തുന്നു. ജോലി നഷ്ടപ്പെടാനും എന്തിനേറെ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലും വഴിവെക്കുന്നു. നിയമങ്ങള്‍ പലത് ഉണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ഇന്റര്‍നെറ്റ് എന്ന ഒഴുകുന്ന ഇരുട്ടിനിടയില്‍ തപ്പാന്‍ ശരിയായ വ്യവസ്ഥിതികളില്ലെന്ന് സാരം. അവതരണം: അഖില സെല്‍വം
More episodes of the podcast Audio Stories | Mathrubhumi dotcom
അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge
09/06/2025