തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana

24/04/2025 4 min
തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana

Listen "തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana"

Episode Synopsis

2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണം .രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുന്നു. രാജ്യം വിറങ്ങലിച്ചു നിന്ന 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ വംശംജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇന്ത്യയ്ക്ക് കൈമാറിയിക്കുകയാണ്.മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുടെ നീതിക്കായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിലെ ഒരു നിര്‍ണായക ചുവടുവയ്പ്പാണിത്. ലോക മനസാക്ഷിയെപ്പോലും ഞെട്ടിച്ച കൊടും ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് തീവ്രവാദിയായ ഡോക്ടര്‍ തഹാവൂര്‍ ഹുസൈന്‍ റാണ . ആരാണ് ഡോക്ടര്‍ തഹാവൂര്‍ റാണ ?; അവതരണം:  സുജിത സുഹാസിനി 

More episodes of the podcast Audio Stories | Mathrubhumi dotcom