Listen "ഇന്ത്യയുടെ ബഹിഷ്കരണം തുർക്കിക്ക് എങ്ങനെ തിരിച്ചടിയാവും? | How India’s boycott of Turkish products"
Episode Synopsis
ബോയ്‌കോട്ട് ചെയ്യാനുള്ള ഇന്ത്യക്കാരുടെ നടപടി തുര്‍ക്കിയെയും അസര്‍ബൈജാനെയും എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞാല്‍ ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുമോ? ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുമോ? എന്തിനാണ് തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്താന് കുടപിടിക്കുന്നത്?. ഹോസ്റ്റ്: അശ്വതി അയ്‌നിക്കല്‍
More episodes of the podcast Audio Stories | Mathrubhumi dotcom
അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge
09/06/2025