ജാതിസെൻസസ് നടക്കട്ടെ, തകർന്നുവീഴും ഈ ‘കേരള മോഡൽ’

23/12/2024 14 min

Listen "ജാതിസെൻസസ് നടക്കട്ടെ, തകർന്നുവീഴും ഈ ‘കേരള മോഡൽ’"

Episode Synopsis

ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്തുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്

More episodes of the podcast Truecopy THINK - Malayalam Podcasts