Listen "BENNY PUNNATHARA | PRAKASADHARA | PRALOBHANAGALE VIDA | EP 1 | THOSE WHO OBEY THE HOLY SPIRIT WITHOUT QUESTION | SHALOM PODCAST"
Episode Synopsis
ശാലോം മിനിസ്ട്രികളുടെ സ്ഥാപകനും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഷെവലിയർ ബെന്നി പുന്നത്തറ ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണ് പ്രലോഭനങ്ങളെ വിട എന്ന പുസ്തകം. പ്രകാശധാര എന്ന ഈ പ്രോഗ്രാമിലൂടെ നമ്മൾ ചിന്തിക്കുന്നത് ഈ പുസ്തകത്തിലെ ഏതാനും കൊച്ചു ചിന്തകളാണ്. ചോദ്യം ചെയ്യാതെ പരിശുദ്ധാത്മാവിനെ അനുസരിക്കുന്നവർ എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.അവതരണം -ജിനോബി ജോസ്The book PRALOBHANAGALE VIDA is an autobiographical book written by Chevalier Benny Punnathara, founder of Shalom Ministries and author of several spiritual books, based on Shalom's 25-year history, during its jubilee. Through this program called Prakashdhara, we are thinking about a few small thoughts from this book. Today we are hearing about those who obey the Holy Spirit without question.Presentation - Jinobi JosePRAKASADHARA | A JOURNEY THROUGH PRALOBHANAGALE VIDA | BENNY PUNNATHARA | SHALOM TV | SHALOM PODCAST