Listen "BENNY PUNNATHARA | PRAKASADHARA | PRALOBHANAGALE VIDA | EP 13 | CAN GOOD COME FROM NAZARETH? | SHALOM PODCAST"
Episode Synopsis
ശാലോം മിനിസ്ട്രികളുടെ സ്ഥാപകനും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഷെവലിയർ ബെന്നി പുന്നത്തറ ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണ് പ്രലോഭനങ്ങളെ വിട എന്ന പുസ്തകം. പ്രകാശധാര എന്ന ഈ പ്രോഗ്രാമിലൂടെ നമ്മൾ ചിന്തിക്കുന്നത് ഈ പുസ്തകത്തിലെ ഏതാനും കൊച്ചു ചിന്തകളാണ്. നസ്രത്തിൽ നിന്നും നൻമ വരുമോ? എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഏറ്റവും സൗകര്യമുള്ള സ്ഥലം. ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്താണ് നമ്മൾ നിൽക്കുന്നതെങ്കിൽ തീർച്ചയായും നമുക്കാവശ്യമായതെല്ലാം ദൈവം കൂട്ടിച്ചേർത്തു തരും.അവതരണം -ജിനോബി ജോസ്The book PRALOBHANAGALE VIDA is an autobiographical book written by Chevalier Benny Punnathara, founder of Shalom Ministries and author of several spiritual books, based on Shalom's 25-year history, during its jubilee. Through this program called Prakashdhara, we are thinking about a few small thoughts from this book. Today we are hearing about the topic of "Can anything good come from Nazareth?"The place God chooses is the most convenient place. If we stand in the place God chooses, God will surely provide us with everything we need.Presentation - Jinobi JosePRAKASADHARA | A JOURNEY THROUGH PRALOBHANAGALE VIDA | BENNY PUNNATHARA | SHALOM TV | SHALOM PODCAST