CK Vineeth, Rino Anto, Ziro Valley ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ്

27/03/2025 20 min

Listen "CK Vineeth, Rino Anto, Ziro Valley ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ്"

Episode Synopsis

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ അവസാന ഭാഗം. നോർത്ത് ഈസ്റ്റിലെ ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്. ഫുട്ബോൾ താരങ്ങളായ സി.കെ വിനീതിനെയും റിനോ ആന്റോയെയും യാത്രയ്ക്കിടെ കണ്ടതും, അരുണാചലിലെ സീറോയിൽ നടന്ന മലയാളികളുടെ മരണത്തെക്കുറിച്ചും വേണു സംസാരിക്കുന്നു. മനില സി. മോഹനുമായി നടത്തുന്ന സംഭാഷണം...

More episodes of the podcast Truecopy THINK - Malayalam Podcasts