Listen "രോഹിത് ക്യാപ്റ്റൻ സി ഒഴിയണം കോലി കളം വിടണം | Cricket | Dileep Premachandran | Kamalram Sajeev"
Episode Synopsis
മെൽബൺ തോൽവി നിരാശാജനകമായ ടീം മാനേജ്മെൻറിൻ്റ ദുരന്തഫലമാണെന്നു വിലയിരുത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഇപ്പോഴത്തെ ടീമിന് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ബാധ്യതയാവുകയാണ്. രണ്ടു പേരും ഇന്ത്യൻ ടീം വിടേണ്ട സമയമായിരിക്കുന്നു. കമൽറാം സജീവുമായി ദിലീപ് സംസാരിക്കുന്നു.
More episodes of the podcast Truecopy THINK - Malayalam Podcasts
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ
06/01/2026
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!
05/01/2026
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI
03/01/2026
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ...
02/01/2026
ഒരേയൊരു എം.ബി. ശ്രീനിവാസൻ
01/01/2026
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!
31/12/2025
ആരായിരുന്നു എനിക്ക് അഷിത?
30/12/2025
ZARZA We are Zarza, the prestigious firm behind major projects in information technology.