മുറിവില്ലാത്ത ഒരു ദിവസമില്ല, അത് വ്രണമാകാത്ത ഒരനുഭവവുമില്ല, എന്നിട്ടും…

20/12/2025 41 min

Listen "മുറിവില്ലാത്ത ഒരു ദിവസമില്ല, അത് വ്രണമാകാത്ത ഒരനുഭവവുമില്ല, എന്നിട്ടും…"

Episode Synopsis

എഴുത്തിലൂടെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തുകയും ജീവിതത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന വിജയരാജമല്ലിക, തന്റെ ജീവിതം കടന്നുപോയ അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണം.

More episodes of the podcast Truecopy THINK - Malayalam Podcasts