മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മില്യൺ കിലോ കനമുള്ള തോൽവി

24/05/2025 10 min

Listen "മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മില്യൺ കിലോ കനമുള്ള തോൽവി"

Episode Synopsis

യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡിനേൽപ്പിച്ച തോൽവി ഫുട്ബോൾ ലോകത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ചർച്ചയാവുന്നത്? ഇംഗ്ലീഷ് ക്ലബ്ബ് മാനേജർമാരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട റൂബെൻ അമോറിമിൻ്റെ ഭാവി ഈ തോൽവി മാറ്റിയെഴുതുമോ? എന്തു വലിയ ധനനഷ്ടമാണ് ഈ തോൽവി ക്ലബിനുണ്ടാക്കുക? അടുത്ത സീസണിലും സിംഗിൾ ലീഗ് ഫോർമാറ്റിൽ തുടരുന്ന ചാമ്പ്യൻസ് ലീഗിലേക്ക് ലിവർപൂളിനും ആർസെനലിനുമൊപ്പം ഏതൊക്കെ ഇംഗ്ലീഷ് ക്ലബ്ബുകൾ ക്വാളിഫൈ ചെയ്യപ്പെടും? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts