ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധം ചെയ്യാൻ കൊതിച്ച സവർക്കർ

11/10/2025 42 min

Listen "ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധം ചെയ്യാൻ കൊതിച്ച സവർക്കർ"

Episode Synopsis

ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ നൽകിയ മാപ്പപേക്ഷകൾ എത്ര മാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്ന് വിവരിക്കുകയാണ് പരമ്പരയുടെ ആറാം ഭാഗത്തിൽ പി.എൻ ഗോപീകൃഷ്ണൻ. ആൻഡമാനിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് സവർക്കറെ മാറ്റുന്നതുവരെയുള്ള ചിരിത്രത്തിൻ്റെ വിശകലനം. സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം പ്രഭാഷണ പരമ്പര തുടരുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts