‘പാരഡൈസ്’; വംശവെറിയുടെ ഭൂപടത്തിലെ നിസ്സഹായരായ മനുഷ്യർ | V.K. Babu

11/07/2024 10 min

Listen "‘പാരഡൈസ്’; വംശവെറിയുടെ ഭൂപടത്തിലെ നിസ്സഹായരായ മനുഷ്യർ | V.K. Babu"

Episode Synopsis

മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്

More episodes of the podcast Truecopy THINK - Malayalam Podcasts