ദലിതൻ സംസ്‌കൃതം പഠിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വയെ വിമർശിക്കുന്നു, അതാണ് അവരുടെ പേടി | TS Shyamkumar

27/10/2023 1h 9min

Listen "ദലിതൻ സംസ്‌കൃതം പഠിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വയെ വിമർശിക്കുന്നു, അതാണ് അവരുടെ പേടി | TS Shyamkumar"

Episode Synopsis

ബ്രാഹ്മണ ഹിന്ദുത്വയെ അവരുടെ തന്നെ ഗ്രന്ഥപാഠങ്ങളുപയോഗിച്ച് തുറന്നുകാട്ടുക എന്ന വിമര്‍ശനപദ്ധതിയുടെ പേരില്‍ വധഭീഷണിയടക്കമുള്ള വിദ്വേഷ കാമ്പയിന്‍ നേരിടുന്ന ഡോ. വി.എസ്. ശ്യാംകുമാര്‍, താന്‍ ഈ വിമര്‍ശനവഴി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഇതിഹാസ- പുരാണങ്ങളെയും സംസ്‌കൃത പാഠങ്ങളെയും മുന്‍നിര്‍ത്തി തെളിവുകള്‍ സഹിതമാണ് താന്‍ സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് മറുപടി പറയാതെ ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറയുന്നു.
ഡോ. വി.എസ്. ശ്യാംകുമാറുമായി കെ. കണ്ണന്‍ സംസാരിക്കുന്നു

More episodes of the podcast Truecopy THINK - Malayalam Podcasts