എന്റെ ശരീരം ശരിക്കും എന്റേതാണോ?

19/04/2025 14 min

Listen "എന്റെ ശരീരം ശരിക്കും എന്റേതാണോ?"

Episode Synopsis

എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts