അരക്ഷിത പ്രവാസത്തിനും സുരക്ഷിത പ്രവാസത്തിനും ഇടയിലെ കരിഞ്ഞ പുക

19/06/2024 8 min

Listen "അരക്ഷിത പ്രവാസത്തിനും സുരക്ഷിത പ്രവാസത്തിനും ഇടയിലെ കരിഞ്ഞ പുക"

Episode Synopsis

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ്‌ സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും.

Read Story: https://truecopythink.media/society/ek-dinesan-on-the-difficulties-of-expatriate-life

More episodes of the podcast Truecopy THINK - Malayalam Podcasts