അന്നുരാത്രി ഞാൻ ഓമന ടീച്ചറെ പേടിസ്വപ്നം കണ്ടു

07/03/2025 16 min

Listen "അന്നുരാത്രി ഞാൻ ഓമന ടീച്ചറെ പേടിസ്വപ്നം കണ്ടു"

Episode Synopsis

ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികളെ ' തങ്ങൾ സൂക്ഷ്മതയോടെ കയ്യിൽ കൊണ്ടു നടക്കേണ്ടുന്ന സ്ഫടിക വസ്തുക്ക'ളായാണ് ബഹുഭൂരിഭാഗം അധ്യാപകരും കണക്കാക്കുന്നതെന്ന് എന്റെ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

More episodes of the podcast Truecopy THINK - Malayalam Podcasts