തിരുവോണം Tutorial 2023|RJ Kamikaze

28/08/2023 4 min

Listen "തിരുവോണം Tutorial 2023|RJ Kamikaze"

Episode Synopsis

ഓണത്തിന്റെ ആർപ്പുവിളികളാണ് ചുറ്റിലും. പൂക്കളവും, സദ്യയും ,തൃക്കാരപ്പനും പായസവും അങ്ങനെ ഓണം സ്പെഷ്യൽസ് തുടരുന്നു.
തിരുവോണം പിറക്കുന്നതിന് മുൻപ് ഇരട്ടി മധുരമായി ഇതാ ഒരു ഓണം സ്പെഷ്യൽ എപ്പിസോഡ്