എന്നാലേ എന്നോട് പറ ഐ ലവ് യൂ ന്ന്| RJ Kamikaze & RJ Gangu

14/02/2024 5 min

Listen "എന്നാലേ എന്നോട് പറ ഐ ലവ് യൂ ന്ന്| RJ Kamikaze & RJ Gangu"

Episode Synopsis

നിങ്ങള്ക്ക് കാത്തിരിപ്പിന്റെ സുഖം എന്തെന്ന് അറിയാമോ...
ചിലർക്കെങ്കിലും ഒക്കെ അത് കുറച്ചു ദിവസങ്ങളായി കാണും...
അപ്പൊ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ശുദ്ധ സാഹിത്യത്തിലും,രണ്ടു വാക്കിലും,റൊമാൻസിലും ഒക്കെ പറഞ്ഞ ആ കൺഫെഷൻസ് ഒക്കെ എന്തെന്ന് അറിഞ്ഞാലോ...

_Ritunes_ അവതരിപ്പിക്കുന്നു "എന്നാലേ എന്നോട് പറ ഐ ലവ് യു എന്ന് "

അപ്പം കോൺഫെഷൻ കിട്ടിയൊരൊക്കെ മറുപടി ചിന്തിച്ചുതൊടങ്ങിക്കോളൂ..