ഫാസിസ്റ്റ് വിരുദ്ധ ഐക്യം

15/01/2025 26 min Temporada 1 Episodio 3
ഫാസിസ്റ്റ് വിരുദ്ധ ഐക്യം

Listen "ഫാസിസ്റ്റ് വിരുദ്ധ ഐക്യം"

Episode Synopsis

ബ്രാഹ്മണ്യവാദ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ലക്ഷ്യവും അതിനായി രൂപംകൊടുക്കുന്ന ഐക്യത്തിന്റെ സ്വഭാവവും എന്തായിരിക്കണം? മോഡി സർക്കാരിലൂടെ ആർഎസ്എസ് അധികാരത്തിൽ വന്നതിനു മുമ്പുള്ള അവസ്ഥയിലേക്കുള്ള മടങ്ങിപോക്കാണോ ലക്ഷ്യമാക്കേണ്ടത്? പിഎൻ ഗോപീകൃഷ്ണന്റെ 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന കൃതിയുടെ വിമർശനാത്മക പഠനത്തിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അതോടൊപ്പം, തൊഴിലാളിവർഗത്തിന്റെ വിപ്ലവരാഷ്ട്രീയ നിലപാടിൽ നിന്ന് ഈ കടമകൾ കൈകാര്യംചെയ്യേണ്ടതിന്റെ ദിശയും വിശദീകരിക്കുന്നു.