ജാതി സെൻസസ്സും ഉപവർഗീകരണവും

13/04/2025 39 min Temporada 1 Episodio 5
ജാതി സെൻസസ്സും ഉപവർഗീകരണവും

Listen "ജാതി സെൻസസ്സും ഉപവർഗീകരണവും"

Episode Synopsis

സംവരണത്തിൽ ഉപവർഗീകരണം എന്തുകൊണ്ട് ന്യായമാണെന്നും അതിനോടുള്ള എതിർപ്പുകൾ എന്തുകൊണ്ട് തെറ്റാണെന്നും വിശദീകരിച്ചുകൊണ്ട് ജാതി സെൻസസ്സ് നടത്തുന്നതിന്റെ സമകാലീന രാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കുന്നു. ഏപ്രിൽ 12, 2025 ന് തൊടുപുഴയിൽ വച്ച് സാമൂഹ്യ ഏകോപന മുന്നേറ്റ സമിതി സംഘടിപ്പിച്ച കൺവെൻഷനിൽ ചെയ്ത പ്രഭാഷണം.