തെറ്റും ശരിയും ജനങ്ങൾക്കിടയിൽ

18/05/2025 29 min Episodio 6
തെറ്റും ശരിയും ജനങ്ങൾക്കിടയിൽ

Listen "തെറ്റും ശരിയും ജനങ്ങൾക്കിടയിൽ"

Episode Synopsis

ജനങ്ങളിൽ ഉൾപ്പെടുന്നവരുടെ തെറ്റുകളും ജനശത്രുക്കളുടെ തെറ്റുകളും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയാണോ? മാ‍ർക്സിന്റെയും മാവോയുടെയും നിലപാടുകളെ മുൻനിർത്തി പരിശോധിക്കുന്നു.