Mpox; നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Navya Thaikkattil

19/09/2024 10 min

Listen "Mpox; നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Navya Thaikkattil"

Episode Synopsis

കേരളത്തില്‍ ആദ്യ എം.പോക്സ് കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സംസ്ഥാനത്തു എം. പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടിൽ.

More episodes of the podcast Truecopy THINK - Malayalam Podcasts