വിമർശനങ്ങളിൽ നിന്നാണ് ഞാൻ എന്നെ പാകപ്പെടുത്തുന്നത്

05/05/2025 44 min

Listen "വിമർശനങ്ങളിൽ നിന്നാണ് ഞാൻ എന്നെ പാകപ്പെടുത്തുന്നത്"

Episode Synopsis

"പാർവതിയെ പോലുള്ളവർ അന്ന് അങ്ങനെ പ്രതികരിച്ചത് കൊണ്ട് നടിമാർക്ക് മാത്രമല്ല എന്നെ പ്പോലുള്ള നടന്മാർക്കും ഗുണകരമായി "എന്ന് അജു വർഗ്ഗീസ്മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയ നടനായി മാറിയ അജു വർഗ്ഗീസ് തന്റെ കഥാപാത്രങ്ങളെ കുറിച്ചും സിനിമാ മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts