വിചാരണ ചെയ്യട്ടെ, അധ്യാപകനെന്ന നിലയ്ക്കുള്ള എന്റെ കലോത്സവ കാലത്തെ…

28/11/2025 19 min

Listen "വിചാരണ ചെയ്യട്ടെ, അധ്യാപകനെന്ന നിലയ്ക്കുള്ള എന്റെ കലോത്സവ കാലത്തെ…"

Episode Synopsis

ഒരു വ്യാഴവട്ടക്കാലം സ്കൂൾ കലോത്സവങ്ങൾക്കായി അധ്യാപക ജീവിതത്തെത്തന്നെ പകുത്തുകൊടുത്ത ഒരാളെന്ന നിലയിൽ, കലോത്സവങ്ങളിലെ വിദ്യാർഥിവിരുദ്ധതയും കലയുടെ പേരിൽ അരങ്ങേറുന്ന ആഭാസങ്ങളും തുറന്നെഴുതുന്നു, പി. പ്രേമചന്ദ്രൻ.

More episodes of the podcast Truecopy THINK - Malayalam Podcasts