മറിയത്തിന്റെ കടല്‍ | ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ ജീവിതം

02/07/2024 38 min

Listen "മറിയത്തിന്റെ കടല്‍ | ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ ജീവിതം"

Episode Synopsis

മത്സ്യത്തൊഴിലാളിയായ മറിയം സില്‍വസ്റ്ററുമായുള്ള സംസാരം. തിരുവനന്തപുരം കേശവദാസപുരത്തെ മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കാരിയായ മറിയം പറയുന്ന കഥകള്‍ക്ക് കടലിന്റെ ഇരമ്പലുണ്ട്. കടലിന്റെ പാട്ടും കരുത്തും സങ്കടവുമുണ്ട്.

More episodes of the podcast Truecopy THINK - Malayalam Podcasts