മനുഷ്യരുടെ യുദ്ധം കൊതിക്കുന്ന പ്രതികാരദാഹിയായ ബ്രെയിൻ | Ethiran Kathiravan | Kamalram Sajeev

27/10/2023 32 min

Listen "മനുഷ്യരുടെ യുദ്ധം കൊതിക്കുന്ന പ്രതികാരദാഹിയായ ബ്രെയിൻ | Ethiran Kathiravan | Kamalram Sajeev"

Episode Synopsis

ഈ പോസ്റ്റ് ജീനോമിക് യുഗത്തിലും മനുഷ്യരുടെ തലച്ചോർ പ്രതികാരത്തിലും ഭയത്തിലും കുടുങ്ങിക്കിടക്കുന്നു. രാജ്യാധികാരികൾ ആവട്ടെ ആദിമ മനുഷ്യ ജീവിത കാലത്തെ പോലെ തന്നെ ക്ലാനുകളായും കൾട്ടുകളായും പെരുമാറുന്നു. ഗോത്ര കാല മനുഷ്യരിൽ നിന്നും ഒട്ടും പരിണമിക്കാത്ത മനുഷ്യ ബ്രെയിനിന്റെ പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്ന മത-വംശീയ - രാഷ്ട്ര യുദ്ധങ്ങളിലൊക്കെയുണ്ട് പറയുകയാണ് ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്റ്റും അധ്യാപകനുമായ എതിരൻ കതിരവൻ, കമൽറാം സജീവുമായുള്ള ഈ അഭിമുഖത്തിൽ.

More episodes of the podcast Truecopy THINK - Malayalam Podcasts