പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ് തീരവും ഇടനാടും

26/07/2025 5 min

Listen "പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ് തീരവും ഇടനാടും"

Episode Synopsis

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം

More episodes of the podcast Truecopy THINK - Malayalam Podcasts