Listen "തവളയുടെ ഫോട്ടോയും വരച്ച തവളയും | Frogman Of India | SD Biju / Manila C Mohan"
Episode Synopsis
പരിണാമസിദ്ധാന്തം പഠിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാൻ
പറ്റും? ■ രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ വിദ്യാർത്ഥികളെ സംബന്ധിച്ച് ആദ്യ
പരിഗണന പഠനം തന്നെയായിരിക്കണം. ■ തവളകളെയും ജീവികളേയും ധാരാളം
വരച്ചിട്ടുണ്ട്, പക്ഷേ മനുഷ്യനെ വരയ്ക്കാൻ ശ്രമിച്ച്
പരാജയപ്പെട്ടിട്ടുണ്ട്. ■ ശാസ്ത്രലോകത്ത് അധികാരശ്രേണി നിലനിൽക്കുന്നുണ്ട്.
■ എസ്.ഡി ബിജുവിനെ രൂപപ്പെടുത്തിയ വി.വി ശിവരാജൻ എന്ന അധ്യാപകൻ.
സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള
അഭിമുഖ പരമ്പരയിലെ നാലാം ഭാഗം.

More episodes of the podcast Truecopy THINK - Malayalam Podcasts
T20 World Cup: ബംഗ്ലാദേശിന് കളിച്ചേ പറ്റൂ
08/01/2026
മോഹൻലാലിനെ ത്രില്ലടിപ്പിച്ച ആ സിനിമാക്കഥ
07/01/2026
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ
06/01/2026
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!
05/01/2026
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI
03/01/2026
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ...
02/01/2026
ഒരേയൊരു എം.ബി. ശ്രീനിവാസൻ
01/01/2026
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!
31/12/2025
ആരായിരുന്നു എനിക്ക് അഷിത?
30/12/2025
ZARZA We are Zarza, the prestigious firm behind major projects in information technology.