തകർപ്പൻ മത്സരങ്ങൾ നിറഞ്ഞാടും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ

30/08/2025 5 min

Listen "തകർപ്പൻ മത്സരങ്ങൾ നിറഞ്ഞാടും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ"

Episode Synopsis

ഡ്രോ പൂർത്തിയായി. ലീഗ് ഫേസ് ഫോർമാറ്റിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ. ഏതൊക്കെയാണ് ചാമ്പ്യൻ സാധ്യതയുള്ള ടീമുകൾ? നാലു പോട്ടുകളെയും വിലയിരുത്തി വിജയ സാധ്യതകൾക്കൊപ്പം ആവേശകരമായ മത്സരങ്ങളുടെ സാധ്യതകളും വിശകലനം ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.

More episodes of the podcast Truecopy THINK - Malayalam Podcasts