Listen "ജനകീയ സാംസ്കാരികവേദിയുടെ ബേബി"
Episode Synopsis
‘‘കെ.ജെ. ബേബി മരിച്ചപ്പോൾ പുറത്തുവന്ന അനുസ്മരണങ്ങളിലും വാർത്തകളിലുമൊന്നും അദ്ദേഹത്തിന്റെ യഥാർഥ ഭൂതകാലമുണ്ടായിരുന്നില്ല. ഇപ്പോൾ ബേബിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഭൂതകാലത്തെ വെട്ടിമാറ്റിയിട്ടാണ്. ആ ഭൂതകാലമില്ലെങ്കിൽ ബേബി വെറുമൊരു ലിബറൽ പരിഷ്‌കർത്താവ് മാത്രമായി മാറും എന്ന് ഓർക്കുക’’- ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളുമായി ചേർത്തുനിർത്തി കെ.ജെ. ബേബിയുടെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ഓർക്കുന്നു, അന്ന് ഒപ്പം പ്രവർത്തിച്ചിരുന്ന ബി. രാജീവൻ. - കെ.ജെ. ബേബിയുടെ ഓര്‍മ്മ ദിനമാണിന്ന്
More episodes of the podcast Truecopy THINK - Malayalam Podcasts
T20 World Cup: ബംഗ്ലാദേശിന് കളിച്ചേ പറ്റൂ
08/01/2026
മോഹൻലാലിനെ ത്രില്ലടിപ്പിച്ച ആ സിനിമാക്കഥ
07/01/2026
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ
06/01/2026
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!
05/01/2026
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI
03/01/2026
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ...
02/01/2026
ഒരേയൊരു എം.ബി. ശ്രീനിവാസൻ
01/01/2026
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!
31/12/2025
ആരായിരുന്നു എനിക്ക് അഷിത?
30/12/2025
ZARZA We are Zarza, the prestigious firm behind major projects in information technology.