ചെകിളപ്പൂക്കളില്‍നിന്ന് കുമിളകള്‍, കോളാമ്പിയില്‍നിന്ന് കഫക്കട്ടകള്‍

02/11/2025 38 min

Listen "ചെകിളപ്പൂക്കളില്‍നിന്ന് കുമിളകള്‍, കോളാമ്പിയില്‍നിന്ന് കഫക്കട്ടകള്‍"

Episode Synopsis

ഏറ്റവും പുതിയ കാലത്തെ ആവിഷ്‌കരിക്കുന്ന അസാധാരണ നോവലാണ് അരുണ്‍ പ്രസാദ് എഴുതിയ 3 AM. നിയതമായ എല്ലാ ശൈലികളെയും ലംഘിച്ച് കഥകളുടെയും കവിതകളുടെയും തത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും ജീവിതങ്ങളുടെയും കഥാപാത്രങ്ങളുടെയും വിചിത്ര സഞ്ചാരങ്ങള്‍. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഒരധ്യായം കേള്‍ക്കാം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍.

More episodes of the podcast Truecopy THINK - Malayalam Podcasts