ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, എം.ടി…പാടിത്തീരില്ല, ഈ പാട്ടുകൾ

11/08/2025 17 min

Listen "ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, എം.ടി…പാടിത്തീരില്ല, ഈ പാട്ടുകൾ"

Episode Synopsis

ഗിരീഷ് പുത്തഞ്ചേരി, ​കൈതപ്രം, രഘുകുമാർ, പി.കെ. ഗോപി തുടങ്ങിയവരുടെ ഹൃദയഹാരിയായ പാട്ടുലോകത്തിലൂടെയുള്ള യാത്രയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ ഈ അവസാന ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts