കേരളം നടപ്പാക്കിയ താങ്ങുവില വാഗ്ദാനം നല്കാൻ പോലും മോദിക്കാവുന്നില്ല | P. Krishnaprasad Interview

13/05/2024 21 min

Listen "കേരളം നടപ്പാക്കിയ താങ്ങുവില വാഗ്ദാനം നല്കാൻ പോലും മോദിക്കാവുന്നില്ല | P. Krishnaprasad Interview"

Episode Synopsis

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുന്നത് സംബന്ധിച്ച് മോദി നല്‍കുന്ന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചും തൊഴില്‍ കാര്‍ഷിക മേഖലയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

More episodes of the podcast Truecopy THINK - Malayalam Podcasts