കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It | M Kunhaman

29/03/2022 48 min

Listen "കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It | M Kunhaman"

Episode Synopsis

ലോകത്തില്‍ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവര്‍ക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാര്‍വദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു

More episodes of the podcast Truecopy THINK - Malayalam Podcasts