കാസ്റ്റിങ് കൗച്ച് എന്ന വാക്ക് തന്നെ റേപ്പിനെ നോര്‍മലൈസ് ചെയ്യലാണ് | Dr. Manoj Kumar

30/08/2024 31 min

Listen "കാസ്റ്റിങ് കൗച്ച് എന്ന വാക്ക് തന്നെ റേപ്പിനെ നോര്‍മലൈസ് ചെയ്യലാണ് | Dr. Manoj Kumar"

Episode Synopsis

ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ അധികാര കേന്ദ്രങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻ്റെ കാരണങ്ങൾ നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ മുൻനിർത്തി മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts