കവിയൂർ പൊന്നമ്മ, തിരശ്ശീലയിലെ മരണമില്ലാത്ത ആറു പതിറ്റാണ്ട് | KAVIYOOR PONNAMMA

27/09/2024 13 min

Listen "കവിയൂർ പൊന്നമ്മ, തിരശ്ശീലയിലെ മരണമില്ലാത്ത ആറു പതിറ്റാണ്ട് | KAVIYOOR PONNAMMA"

Episode Synopsis

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts