ഏത് ദൈവമാണെങ്കിലും ഹൈദരാലി മാഷിന്റെ പാട്ട് കേട്ടാല്‍ ഇറങ്ങി വരും | Prakash Ulliyeri

21/11/2024 29 min

Listen "ഏത് ദൈവമാണെങ്കിലും ഹൈദരാലി മാഷിന്റെ പാട്ട് കേട്ടാല്‍ ഇറങ്ങി വരും | Prakash Ulliyeri"

Episode Synopsis

മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts