എന്നും മിടിച്ചുകൊണ്ടിരിക്കും പങ്കജ് ഉധാസ് | Pankaj Udhas | Paattukatha

08/03/2024 16 min

Listen "എന്നും മിടിച്ചുകൊണ്ടിരിക്കും പങ്കജ് ഉധാസ് | Pankaj Udhas | Paattukatha"

Episode Synopsis

തലമുറകളിലേക്ക് പല തരംഗങ്ങളില്‍ പടര്‍ന്നുകയറിയ, മൂന്നര പതിറ്റാണ്ടിന്റെ പ്രണയലഹരി മുറ്റിയ ശബ്ദം. ഹൃദയാവര്‍ജ്ജകമായ ഭാവങ്ങളും വികാരങ്ങളും ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ ആഴത്തില്‍ മിടിച്ചുകൊണ്ടിരുന്ന ‘വെല്‍വെറ്റ് സ്മൂത്ത് വോയ്‌സ്' ആയിരുന്നു ഈ ഗായകൻ.

More episodes of the podcast Truecopy THINK - Malayalam Podcasts