എങ്ങനെയാണ് വയനാട് ദുരന്തഭൂമിയായത്?

28/07/2025 11 min

Listen "എങ്ങനെയാണ് വയനാട് ദുരന്തഭൂമിയായത്?"

Episode Synopsis

പ്രകൃതിദുരന്തങ്ങൾ വിശകലനം ചെയ്യുന്നത് കുറ്റക്കാരെ കണ്ടെത്താനും വിചാരണ ചെയ്യാനുമല്ല, കാരണങ്ങൾ കണ്ടെത്താനും ആവർത്തിക്കുന്നത് തടയാനുമാണ്. കുറഞ്ഞപക്ഷം ദുരന്തങ്ങളുടെ ഇടവേളകളെങ്കിലും കൂട്ടാമല്ലോ

More episodes of the podcast Truecopy THINK - Malayalam Podcasts