ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട്

18/06/2025 6 min

Listen "ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട്"

Episode Synopsis

എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷപൂർണമാക്കുക; ഇതാണ് എൻ്റെ തീരുമാനം’’, ഒരധ്യാപിക റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എഴുതുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts