ഇത് പോലൊരു മഴയത്താണ് സഖാവ്...

09/12/2024 38 min

Listen "ഇത് പോലൊരു മഴയത്താണ് സഖാവ്..."

Episode Synopsis

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് കുടുംബത്തിന് പോലും ഒരുപാട് സമയം
കൊടുക്കാനാവാതെ ഓടി നടക്കേണ്ടി വന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച്, ഒടുവിൽ
കല്ല്യാശേരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് ആഗ്രഹിച്ചപ്പോൾ
അതിന് സാധിക്കാതെ വിടപറഞ്ഞ് പോയ ഇ.കെ. നായനാരെക്കുറിച്ച് ശാരദ നായനാർ
സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts