ആടും പാട്ടുകൾ | Saradakutty

21/10/2024 22 min

Listen "ആടും പാട്ടുകൾ | Saradakutty"

Episode Synopsis

ഇത് റീൽസിന്റെ കാലമാണ്.
സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്.

More episodes of the podcast Truecopy THINK - Malayalam Podcasts