‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത് ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം

17/07/2025 6 min

Listen "‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത് ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം"

Episode Synopsis

വിഷ്വൽ മീഡിയക്കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിന്റെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’യിലുണ്ട്.

More episodes of the podcast Truecopy THINK - Malayalam Podcasts