ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

30/09/2025 19 min

Listen "ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)"

Episode Synopsis

ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്‌ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും ഭാരപ്പെടുകയും ചെയ്‌താൽ ദൈവരാജ്യത്തിൻ്റെ കോട്ട വേഗം നിർമ്മിക്കപ്പെടും എന്ന് പ്രവാചകൻ പറയുന്നു. സഖറിയായുടെ പ്രവചനത്തിലേക്ക് വരുമ്പോൾ കർത്താവിൻ്റെ ദിനത്തെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള പ്രതിപാദനമാണ് കാണുന്നത്. എല്ലാ പ്രശ്നങ്ങളുടെയും ആത്യന്തികമായ പരിഹാരം മനുഷ്യനിൽ തിരയുന്നതിന് പകരം ദൈവത്തിലേക്ക് നോക്കുന്നതാണ് ഏറ്റവും ഉത്തമവും വിവേകം നിറഞ്ഞതുമായ തീരുമാനം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[നെഹെമിയാ 3, സഖറിയാ 14, സുഭാഷിതങ്ങൾ 20:23-26]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Zechariah #Proverbs #നെഹെമിയ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മേയാഗോപുരം #ഇമ്രിയുടെ പുത്രൻ സക്കൂർ #ബാനായുടെ പുത്രൻ സാദോക്ക് #യെഷാനാകവാടം #ഗിബയോൻ #മിസ്‌പാ #ഉസിയേൽ #ബേത്‌സൂർ അർധജില്ല #ബത്ഹക്കോറെം ജില്ല #ബെഞ്ചമിൻകവാടം

More episodes of the podcast The Bible in a Year - Malayalam